പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്തത് – 1959 ഒക്ടോബർ 2 – രാജസ്ഥാനിലെ നാഗൂർ ജില്ല -നെഹ്റു
പഞ്ചായത്ത് രാജ് നിയമം ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് – രാജീവ് ഗാന്ധി
പഞ്ചായത്തീരാജിന് ഭരണഘടന സാധുത നൽകണമെന്ന് ശുപാർശ – L M സിങ് വി കമ്മിറ്റി (നിയമിച്ചത് രാജീവ് ഗാന്ധി)
പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ 73 ആം
ഭേദഗതി പാസാക്കിയത് -1992 – നരസിംഹറാവു
പഞ്ചായത്ത് രാജ് നിയമം പാസാക്കിയ പ്രധാനമന്ത്രി പി വി നരസിംഹ റാവു
പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത് – 1993 ഏപ്രിൽ 24
ഏപ്രിൽ 24 – പഞ്ചായത്ത് രാജ് ദിനം
ഇന്ത്യയിൽ ഗ്രാമസഭാ വർഷമായി ആഘോഷിച്ചത് – 1999 -2000
ത്രിതല പഞ്ചായത്ത് രാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വന്നത് – ബൽവന്ത് റായ് മേത്ത യുടെ ശുപാർശ പ്രകാരമാണ്
പഞ്ചായത്ത് രാജിന്റെ പിതാവ് – ബൽവന്ത് റായ് മേത്ത
കമ്മിറ്റി ഓൺ പഞ്ചായത്ത് രാജ് ഇൻസ്റ്റ്യൂഷൻ എന്നറിയപ്പെടുന്നത്- അശോക് മേത്താ കമ്മിറ്റി (അതിൽ ഇഎംഎസ് അംഗമായിരുന്നു)
മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് അശോക് മേത്ത കമ്മിറ്റിയാണ്
ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് – റിപ്പൺ പ്രഭു
ജനകീയ ആസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് – എം എൻ റോയ്
പഞ്ചായത്ത് രാജിന്റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിന് വേണ്ടി 1985 ല് പ്ലാനിംഗ് കമ്മീഷൻ നിയമിച്ച കമ്മറ്റി – ജി വി കെ റാവു കമ്മിറ്റി
കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി – സെൻ കമ്മിറ്റി
കേരള നിയമസഭാ പഞ്ചായത്ത് രാജ് നിയമപാസാക്കിയത് – 1994
തദ്ദേശസ്ഥാപനങ്ങൾ ചുമത്തുന്ന നികുതികൾ ഏതെല്ലാം?
കെട്ടിടനികുതി
പരസ്യ നികുതി
തൊഴിൽ നികുതി
വിനോദ നികുതി





