/11 Kerala PSC Free Quiz Practice Kerala PSC quizzes online with topic-wise questions and previous year question papers. Improve your speed, accuracy, and confidence for upcoming Kerala PSC exams with regularly updated quiz sessions. 1 / 11 ഭൂമിയുടെ ഭ്രമണ ദിശ ഏതാണ്? കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് വടക്ക് നിന്ന് തെക്കോട്ട് തെക്ക് നിന്ന് വടക്കോട്ട് വിശദീകരണം: ഭൂമിയുടെ ഭ്രമണ ദിശ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ്. ഇത് കാരണമാണ് സൂര്യൻ കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി തോന്നുന്നത്. 2 / 11 “നിയമത്തിനു മുമ്പിൽ സമത്വം” എന്ന മൗലിക അവകാശം ഏത് ആർട്ടിക്കിളാണ് ഉറപ്പ് നൽകുന്നത്? ആർട്ടിക്കിൾ 12 ആർട്ടിക്കിൾ 14 ആർട്ടിക്കിൾ 16 ആർട്ടിക്കിൾ 21 ഉത്തരം: b) ആർട്ടിക്കിൾ 14 ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14 എല്ലാ പൗരന്മാർക്കും നിയമത്തിനു മുമ്പിൽ തുല്യത ഉറപ്പാക്കുന്നു. ആകെ 7 മൗലിക സ്വാതന്ത്ര്യങ്ങള്‍ ആണ് ഇന്ത്യയില്‍ ഉള്ളത് 3 / 11 പഞ്ചായത്തിരാജ് സംവീധാനം ഭരണഘടനയിലെ ഏത് ഭാഗത്താണ് ഉള്‍കൊള്ളുന്നത്? ഭാഗം VIII ഭാഗം IX ഭാഗം X ഭാഗം IV ഉത്തരം: b) ഭാഗം IX 1992-ലെ 73-ാം ഭരണഘടനാ ഭേദഗതി വഴി പഞ്ചായത്തിരാജ് സംവീധാനം ഭരണഘടനയുടെ ഭാഗം IX-ൽ ഉൾപ്പെടുത്തി. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നു. 4 / 11 ഏത് ലോഹവും ആസിഡുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം? ഓക്സിജൻ ഹൈഡ്രജൻ നൈട്രജൻ കാർബൺ ഡൈ ഓക്സൈഡ് ഉത്തരം: B) ഹൈഡ്രജൻ വിശദീകരണം: ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഹൈഡ്രജൻ വാതകം പുറത്തുവിടുന്നു, ഉദാഹരണം: Zn + H₂SO₄ → ZnSO₄ + H₂. 5 / 11 ഭരണഘടന നിർമാണ സഭ ദേശീയ ഗാനം അംഗീകരിച്ച തീയതി ഏത്? 1947 ജൂലൈ 22 1949 നവംബർ 26 1950 ജനുവരി 24 1946 ഡിസംബർ 13 ഉത്തരം: C) 1950 ജനുവരി 24 വിശദീകരണം: ദേശീയ ഗാനമായ “ജന ഗണ മന” 1950 ജനുവരി 24-ന് ഭരണഘടന നിർമാണ സഭ അംഗീകരിച്ചു 6 / 11 ഭൂമി പുരസരണം പൂർത്തിയാക്കാൻ എടുക്കുന്ന സമയം എത്ര? 24 മണിക്കൂർ 365 ദിവസം 26,000 വർഷം 230 ദശലക്ഷം വർഷം വിശദീകരണം: ഭൂമിയുടെ അച്ചുതണ്ടിന്‍റെ പുരസരണം 26,000 വർഷത്തിലാണ് പൂർത്തിയാകുന്നത്. 7 / 11 ഫംഗസ് മൂലമുണ്ടാകുന്ന രോഗം ഏത്? ചുണങ്ങ് എലിപ്പനി AIDS ഡെങ്കിപ്പനി ഉത്തരം: A) ചുണങ്ങ് വിശദീകരണം: ചുണങ്ങ് (Ringworm) ഫംഗസ് മൂലമുണ്ടാകുന്ന രോഗമാണ്. മറ്റുള്ളവ ബാക്ടീരിയയോ വൈറസോ മൂലമാണ്. 8 / 11 ഓപ്പറേഷൻ സിന്ദൂർ എപ്പോൾ ആരംഭിച്ചു? 2025 ജനുവരി 1 2025 മെയ് 7 2025 ഏപ്രിൽ 22 2025 ജൂൺ 10 വിശദീകരണം: പഹൽഗാം ആക്രമണത്തിന്റെ പ്രതികാരമായി 2025 മെയ് 7-ന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. 9 / 11 താഴെപ്പറയുന്നവയില്‍ വിഷുവ ദിനങ്ങൾ ഏതൊക്കെ? ജൂൺ 21, ഡിസംബർ 22 മാർച്ച് 21, സെപ്റ്റംബർ 23 ജനുവരി 3, ജൂലൈ 4 ഏപ്രിൽ 1, ഒക്ടോബർ 31 വിശദീകരണം: വിഷുവങ്ങൾ (Equinox) മാർച്ച് 21 (വസന്തവിഷുവം), സെപ്റ്റംബർ 23 (ശരത് വിഷുവം). പകലും രാത്രിയും തുല്യം. 10 / 11 ദിനരാത്രങ്ങൾ വേർതിരിക്കുന്ന സാങ്കല്പിക രേഖ ഏത് പ്രൈം മെറിഡിയൻ പ്രകാശവൃത്തം ഭൂമധ്യരേഖ അന്താരാഷ്ട്ര ദിനാങ്കരേഖ വിശദീകരണം: പ്രകാശവൃത്തം (Circle of Illumination) ആണ് ദിനരാത്രങ്ങൾ വേർതിരിക്കുന്ന സാങ്കല്പിക രേഖ. 11 / 11 സിന്ധു നദീജല കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയ തീയതി ഏത്? 2025 ഏപ്രിൽ 23 2025 മാർച്ച് 10 2025 മെയ് 7 2025 ജനുവരി 1 വിശദീകരണം: പഹൽഗാം ആക്രമണത്തെ തുടർന്ന് 2025 ഏപ്രിൽ 23-ന് ഇന്ത്യ കരാർ "അബേയൻസിൽ" വെച്ചു. Your score is 0% Restart quiz Kerala PSC Free Quiz