Skip to content
Supernotes by Civilianz
  • HOME
  • ABOUT US
    • ABOUT US
    • OUR TEAM
  • COURSES
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • UPDATES
  • ENQUIRY
  • STUDENT LOGIN
  • REFER A FRIEND
Try for free
Supernotes by Civilianz
  • HOME
  • ABOUT US
    • ABOUT US
    • OUR TEAM
  • COURSES
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • UPDATES
  • ENQUIRY
  • STUDENT LOGIN
  • REFER A FRIEND

SPELLING

  • Home
  • SPELLING

തെറ്റ്

ശരി

സമകാലീനന്‍
ഐശ്ചികം
യാദൃശ്ചികം
അനുഗ്രഹീതന്‍
പരിണിതഫലം

സമകാലികന്‍ ‍
ഐച്ഛികം
യാദൃച്ഛികം
അനുഗൃഹീതന്‍
പരിണതഫലം

ആജാനബാഹു
ഹാര്‍ദ്ദവം
ജാള്യത
ദൈന്യത
പ്രാധാന്യത

ആജാനുബാഹു
ഹാര്‍ദ്ദം
ജാള്യം , ജളത
ദൈന്യം , ദീനത
പ്രധാനത , പ്രാധാന്യം

ഐക്യത
പ്രാസംഗീകന്‍
ആസ്വാദ്യകരം
സാമുദായിക പരം
യഥേഷ്ടംപോലെ

ഐക്യം
പ്രസംഗകന്‍
ആസ്വാദ്യം
സാമുദായികം
യഥേഷ്ടം

അന്തര്‍രാഷ്ട്രീയം
ഭോഷത്വം
മുതലാളിത്വം
ഉത്തരവാദിത്തം
ജീവശ്ശവം

അന്താരാഷ്ട്രീയം
ഭോഷത്തം
മുതലാളിത്തം
ഉത്തരവാദിത്വം
ജീവച്ഛവം

അധ്യക്ഷം
അസ്തമനം
ഉത്ഘാടനം
ദ്രൗപതി
പീഢനം

അധ്യക്ഷ്യം
അസ്തമയം
ഉദ്ഘാടനം
ദ്രൗപദി
പീഡനം

അന്തച്ഛിദ്രം
അനാശ്ചാദനം
സാധാരണയായി
അപകര്‍ഷത
അപാകത

അന്തശ്ഛിദ്രം
അനാച്ഛാദനം
സാധാരണമായി 
അപകര്‍ഷം
അപാകം

ഔദാര്യത
സാമ്യത
സാഫല്യത
അന്തസത്ത
മനശാസ്ത്രം
 തപശക്തി

ഔദാര്യം
സാമ്യം
സാഫല്യം
അന്ത:സത്ത  / അന്തസ്സത്ത
മന:ശാസ്ത്രം / മനശ്ശാസ്ത്രം
തപ:ശക്തി  / തപശ്ശക്തി

നിശബ്ദത
നിസാരം
നിശേഷം
നിസങ്കോച്ചം
നിസംഗത

നിശബ്ദത
നിസാരം
നിശേഷം
നിസങ്കോച്ചം
നിസംഗത

നിസംശയം
പുരസരം
മനസിലാക്കുക
അനന്തിര ഫലം
അനന്തിരവന്‍

നിസ്സംശയം
പുരസ്സരം
മനസ്സിലാക്കുക
അനന്തര ഫലം
അനന്തരവന്‍

അല്ലങ്കില്‍
ഇല്ലങ്കില്‍
പെട്ടന്ന്
തിരുമറി
തെരഞ്ഞെടുപ്പ്

അല്ലെങ്കില്‍
ഇല്ലെങ്കില്‍
പെട്ടെന്ന്
തിരിമറി
തിരഞ്ഞെടുപ്പ്

ആജാനബാഹു
കണ്ടുപിടുത്തം
ആവിശ്യം
മുഖാന്തിരം
മുന്നോക്കം

ആജാനുബാഹു
കണ്ടുപിടിത്തം
ആവശ്യം
മുഖാന്തരം
മുന്നാക്കം

പിന്നോക്കം
തെറ്റിദ്ധാരണ
പ്രാരാബ്ധം
ഗീതാഗോവിന്ദം
വലിപ്പം

പിന്നാക്കം
തെറ്റുദ്ധാരണ
പ്രാരബ്ധം
ഗീതഗോവിന്ദം
വലുപ്പം

കേരളാ മുഖ്യമന്ത്രി
രക്ഷകര്‍ത്താവ്
പരിണിതഫലം
സസൂക്ഷ്മം
വ്യാവസായവത്കരണം
ഇതികര്‍ത്തവ്യമൂഢന്‍

കേരള മുഖ്യമന്ത്രി
രക്ഷാകര്‍ത്താവ്
പരിണതഫലം
സുസൂക്ഷ്മം
വ്യവസായവത്കരണം
ഇതികര്‍ത്തവ്യതാമൂഢന്‍

© 2026 - EduBlink. All Rights Reserved. Proudly powered by DevsBlink
DEGREE LEVEL SQUAD BATCH Starts soo...

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

Supernotes by Civilianz
Sign inSign up

Sign in

Don’t have an account? Sign up
Lost your password?

Sign up

Already have an account? Sign in