Skip to content
Best PSC Coaching Center in Kerala
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
Super Material For Free
Live Class
Join Our Study Group
+91 82 81 22 33 66
Student Login
Refer A Friend
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
Best PSC Coaching Center in Kerala
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS

ദേശീയ വിദ്യാഭ്യാസ കമ്മീഷനുകൾ

  • Home
  • ദേശീയ വിദ്യാഭ്യാസ കമ്മീഷനുകൾ
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ – ഹണ്ടർ കമ്മീഷൻ (1882)
Chairman – വില്യം വിൽസൺ ഹണ്ടർ
ഹണ്ടർ കമ്മീഷനെ നിയമിച്ച വൈസ്രോയി – റിപ്പൺ പ്രഭു
പ്രൈമറി സ്കൂൾ വിദ്യാഭ്യാസം തദ്ദേശ സമിതികൾക്ക് വിട്ടുകൊടുക്കാൻ നിർദ്ദേശിച്ച കമ്മീഷൻ – ഹണ്ടർ കമ്മീഷൻ
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല കമ്മീഷൻ – റാലെ കമ്മീഷൻ (1902)
ഇന്ത്യൻ സർവ്വകലാശാല നിയമം 1904 നിലവിൽ വരാൻ കാരണമായ കമ്മീഷൻ – റാലെ കമ്മീഷൻ
കൽക്കട്ട യൂണിവേഴ്സിറ്റി കമ്മീഷൻ എന്നറിയപ്പെടുന്നത് – സാഡ്‌ലർ കമ്മീഷൻ (1917)
7 മുതൽ 14 വയസ്സുവരെ 7 വർഷക്കാലം ദേശീയ അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകണമെന്ന് ശുപാർശ ചെയ്തത് – സക്കീർ ഹുസൈൻ കമ്മിറ്റി (1937)
ബോധന മാധ്യമം മാതൃഭാഷ ആയിരിക്കണമെന്ന് നിഷ്കർഷിച്ച കമ്മിറ്റി -സക്കീർ ഹുസൈൻ കമ്മിറ്റി
മാതൃഭാഷയെ ബോധന മാധ്യമം ആക്കുകയും ഇംഗ്ലീഷിനെ രണ്ടാം നിർബന്ധ ഭാഷ ആകുകയും ചെയ്ത കമ്മീഷൻ – സാർജന്റ് കമ്മീഷൻ (1944)
ചെയർമാൻ – സർ ജോൺ സാർജന്റ്
6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യവും സാർവ്വത്രികവും ആക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ – സാർജന്റ് കമ്മീഷൻ
ഡോക്ടർ എസ്. രാധാകൃഷ്ണൻ കമ്മീഷൻ (1948)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ
യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ -1948 എന്നറിയപ്പെടുന്നു
ഡോക്ടർ എസ് രാധാകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത് – 1949 ഓഗസ്റ്റ്
സർവകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനം മുഖ്യ വിഷയമാക്കിയ കമ്മീഷൻ
12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ശുപാർശ ചെയ്ത കമ്മീഷൻ
ശാന്തിനികേതൻ, ജാമിയ മിലിയ സർവകലാശാലകൾ മാതൃകയാക്കി റൂറൽ യൂണിവേഴ്സിറ്റികൾ ആരംഭിക്കാൻ നിർദ്ദേശിച്ച കമ്മീഷൻ
മുതലിയാർ കമ്മീഷൻ(1952)
സെക്കൻഡറി എജുക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നു
സെക്കൻഡറി വിദ്യാഭ്യാസരംഗത്തെ സ്ഥിതിഗതികൾ പഠിച്ച് ആവശ്യമായ പരിഷ്കാരങ്ങൾ നടത്താനും സെക്കൻഡറി വിദ്യാഭ്യാസം പുനർജീവിപ്പിക്കാനും  ഇന്ത്യ ഗവൺമെന്റ് 1952-ൽ നിയമിച്ച കമ്മീഷൻ
സെക്കൻഡറി വിദ്യാഭ്യാസ കമ്മീഷൻ അധ്യക്ഷൻ – ഡോക്ടർ എ. ലക്ഷ്മണസ്വാമി മുതലിയാർ
കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നിർദ്ദേശിച്ച കമ്മീഷൻ
ത്രിഭാഷാ പാഠ്യപദ്ധതി ശുപാർശ ചെയ്ത കമ്മീഷൻ (ഇംഗ്ലീഷ്, ഹിന്ദി, മാതൃഭാഷ എന്നിവയാണ് ത്രിഭാഷാ പദ്ധതിയിൽ ഉൾപ്പെടുന്നവ)
കോത്താരി കമ്മീഷൻ (1964)
ഇന്ത്യ ഗവൺമെന്റ് 1964 ൽ നിയമിച്ച ഇന്ത്യൻ വിദ്യാഭ്യാസ കമ്മീഷൻ
അധ്യക്ഷൻ ഡോക്ടർ – ഡി. എസ് കോത്താരി
ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത് – കോത്താരി കമ്മീഷൻ
ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് എന്ന്‌ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ടതാര് – ഡോക്ടർ ഡി എസ് കോത്താരി
10+2+3 മാതൃകയിലുള്ള വിദ്യാഭ്യാസ സംവിധാനം ശുപാർശ ചെയ്ത കമ്മീഷൻ
കോത്താരി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ അടിസ്ഥാനമാക്കി 1968ൽ ഇന്ത്യ ഗവൺമെന്റ് പ്രഖ്യാപിച്ച നയം – ദേശീയ വിദ്യാഭ്യാസ നയം 1968
1968 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രത്യേകത – ഗ്രാമങ്ങളിലെ വലിയ വിഭാഗം വിദ്യാർഥികൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ വിദ്യാലയ സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ സാധിച്ചു
പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട സംഘടന – DIET  (District Institute of Education and Training )
ജില്ലയിലെ പ്രാഥമിക വയോജന വിദ്യാഭ്യാസ പരിപാടികൾക്ക് പിന്തുണ നൽകുന്നത് – DIET
ദേശീയ വയോജന വിദ്യാഭ്യാസ പരിപാടി ആരംഭിച്ചത് – 1978
രാജ്യത്താകമാനം 10+2+3 എന്ന രീതിയിലുള്ള പഠനക്രമം നടപ്പിലാക്കാൻ തീരുമാനിച്ച വിദ്യാഭ്യാസ നയം – ദേശീയ വിദ്യാഭ്യാസ നയം 1968
1968 ലെ വിദ്യാഭ്യാസ നയം പരിഷ്കരിച്ച് പുതിയൊരു വിദ്യാഭ്യാസ നയം കൊണ്ടുവരുവാൻ 1985 ൽ സർക്കാർ തീരുമാനിച്ചു
10+2+3 എന്ന വിദ്യാഭ്യാസ ഘടന രാജ്യമൊട്ടാകെ പൊതുവായി അംഗീകരിച്ച വിദ്യാഭ്യാസ നയം – ദേശീയ വിദ്യാഭ്യാസ നയം 1986
 പ്രീഡിഗ്രി കോഴ്സുകൾ കോളേജുകളിൽ നിന്നും വേർപെടുത്തിയ വിദ്യാഭ്യാസ നയം – ദേശീയ വിദ്യാഭ്യാസ നയം 1986
നവോദയ വിദ്യാലയം
നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി മുന്നോട്ടുവച്ച വിദ്യാഭ്യാസ നയം – ദേശീയ വിദ്യാഭ്യാസ നയം 1986
നവോദയ വിദ്യാലയങ്ങൾ ആരംഭിക്കാനുള്ള ആശയം മുന്നോട്ടുവച്ച പ്രധാനമന്ത്രി – രാജീവ് ഗാന്ധി (1986)
 ഇന്ത്യയിൽ നവോദയ സ്കൂളുകൾ ഇല്ലാത്ത ഏക സംസ്ഥാനം- തമിഴ്നാട്
Operation Black Board പദ്ധതി നടപ്പിലാക്കിയത് – 1987
Logo BOX Blue
Icon-facebook Icon-instagram Icon-linkedin2 Telegram Icon-youtube

Online Platform

  • ENQUIRY

Quick Links

  • UPDATES
  • FREE CLASS
  • CAREER

Contacts

  • 6th Floor, Axis Tower, SS Kovil Rd, Thampanoor, Thiruvananthapuram, Kerala 695001
  • +91 82 81 22 33 66
  • supernotes@civilianz.com
Copyright 2026 Super Notes | Developed By Wowels. All Rights Reserved
DEGREE LEVEL SQUAD BATCH Starts soo...

← Back

Thank you for your response. ✨

Supernotes by CivilianzSupernotes by Civilianz