അനന്ത പദ്മനാഭന്ഭ്രാന്തന് ചന്നാന്‍ മാര്‍ത്താണ്ഡ വര്‍മ സുഭദ്ര – കാളിയുടയാന്‍ ചന്ദ്രക്കാരന്ത്രിപുര സുന്ദരി കുഞ്ഞമ്മ ധര്‍മരാജ (C V രാമന്‍പിള്ള)ഹരി പഞ്ചാനന്‍ , അരതമ്മപ്പിള്ള പെരിഞ്ചക്കോടന്പറപ്പാണ്ട രാജ രാജ ബഹദൂര്‍ (C V രാമന്‍പിള്ള)കൊടന്തയാശാന്‍ പങ്കിപ്പണിക്കര്‍ – പ്രേമാമൃതം (C V രാമന്‍പിള്ള)പഞ്ചാമൃത കൊച്ചമ്മ – കുറുപ്പില്ലാക്കളരി (C V രാമന്‍പിള്ള)കൈതേരി മാക്കം – കേരള സിംഹം (സര്‍ദാര്‍ K M പണിക്കര്‍) വൈത്തി പട്ടര് ശാരദ (O ചന്ദു മേനോന്)പൂഞ്ചോലക്കര അച്ഛന് ചെമ്പന്‍ കുഞ്ഞ്പരീക്കുട്ടി , കറുത്തമ്മ ചെമ്മീന്പളനി , പഞ്ചമി തെരുകാരത്തി എരുമ – ഒരു ദേശത്തിന്റെ കഥ (S K പൊറ്റക്കാട്) ചുടല മുത്തുമോഹനന് – തോട്ടിയുടെ മകന് (തകഴി)ഇശക്കുമുത്തു അപ്പു – ഓപ്പോള് (M T)ഇബ്നു ബത്തൂത്ത – ഗോവര്‍ദ്ധനന്റെ യാത്രകള്‍ (ആനന്ദ്)അപ്പുക്കുട്ടന് – കേശവന്റെ വിലാപങ്ങള്‍ (M മുകുന്ദന്)നാരായണന് – പ്രവാചകന്റെ വഴി (O V വിജയന്)ഗോവിന്ദന് കുട്ടി – അസുരവിത്ത് (M T)സേതു – കാലം (M T)ശിവന് – ഉഷ്ണമേഖല (കാക്കനാടന്)നാരായണി – മതിലുകള്‍ (ബഷീര്‍)സഹദേവന് – ഡല്‍ഹി ഗാഥകള്‍ (M മുകുന്ദന്)അരവിന്ദന് – ആവിലായിലെ സൂര്യോദയം (M മുകുന്ദന്)ഭീമന് – രണ്ടാമൂഴം (M T) അപ്പുക്കിളിരവി , മൈമുന ഖസാക്കിന്റെ ഇതിഹാസം (O V വിജയന്)അള്ളാപ്പിച്ച മൊല്ലാക്ക സൂരി നമ്പൂതിരിപ്പാട്പഞ്ചു മേനോന് ഇന്ദുലേഖ (O ചന്ദു മേനോന് ) മാധവന് ശ്രീധരന്കീരന് , പൂശാരി ഒരു ദേശത്തിന്റെ കഥപാണന് , കണാരന് ഉമ്മാച്ചുബീരാന് ഉമ്മാച്ചു (ഉറൂബ്)മായന്‍ വിമലഅമര്സിങ് മഞ്ഞ് (M T)ബുദ്ധൂസ് മദനന് , ചന്ദ്രിക – രമണന് (ചങ്ങമ്പുഴ) മല്ലന്ജോഗി നെല്ല് (പി വത്സല)മാരി നജീബ്അര്ബാബ്, ഹാഷിം – ആട് ജീവിതം (ബെന്യാമിന്)ഇബ്രാം ഖാദിരി ശിവാനി – ഗുരുസാഗരം ( O V വിജയന് )ഇരുമ്പന്‍ ഗോവിന്ദന് നായര്‍ – സുന്ദരികളും സുന്ദരന്മാരും (ഉറൂബ്)ക്ലാസിപ്പേര് – കയര്‍ (തകഴി)ഡീസന്റ് അമ്മാവന് – മായ (K സുരേന്ദ്രന്)പൂയില്യന്‍ – പരിണാമം (M P നാരായണ പിള്ള)മഗ്ഗി മദാമ , അല്ഫോണ്സാച്ചന് – ദൈവത്തിന്റെ വികൃതികള്‍ (M മുകുന്ദന്)കുന്ദന്‍ , മാഖന് സിംഗ് – മരുഭൂമികള്‍ ഉണ്ടാകുന്നത് (ആനന്ദ്)ഇട്ടുണ്ണി – പ്ലാസ്റ്റിക് (M മുകുന്ദന്) വെള്ളയിയപ്പന്കോടച്ചി കടല്‍ത്തീരത്ത് ( O V വിജയന് )കണ്ടുണ്ണി സാവിത്രി , ചാത്തന് – ദുരവസ്ഥ (കുമാരനാശാന് )കോന്തുണ്ണി , അപ്പുണ്ണി – നാലുകെട്ട് (M T )തേതിയേടത്തി , ദേവകി മാനമ്പള്ളി – അഗ്നി സാക്ഷി (ലളിതാംബിക അന്തര്‍ജനം)ദിവാകരന് – നളിനി (കുമാരനാശാന്)മദനന് – ലീല (കുമാരനാശാന്)പട്ടാളം ഇബ്രായ് , ആമിന – സ്മാരക ശിലകള്‍ (പുനത്തില്‍ കുഞ്ഞബ്ദുള്ള)കുഞ്ഞു പാത്തുമ്മ – ന്റെ ഉപ്പുപ്പായ്ക്കൊരു ആനെണ്ടാര്‍ന്നു (ബഷീര്‍)പപ്പു – ഓടയില്‍ നിന്ന് (പി കേശവദേവ്)വേലായുധന് – ഇരുട്ടിന്റെ ആത്മാവ് (M T)കോരന് , ചിരുത , വെളുത്ത – രണ്ടിടങ്ങഴി (തകഴി)മജീദ് , സുഹ്റ – ബാല്യകാല സഖി (ബഷീര്‍)നാണി – മുത്തശി (ചെറുകാട്)റാഹേല്‍ , എസ്തപ്പാന് – God of the small things (Arundhati Roy)കുഞ്ഞോനച്ചന്‍ – അരനാഴിക നേരം രഘു , അമ്മുലുഅമ്മാഞ്ചി – വേരുകള്‍ (മലയാറ്റൂര്‍)അത്തിംബാര് ആന വാരി രാമന് നായര്‍ – ആനവാരിയും പൊന്‍ കുരിശും (ബഷീര്‍)അപരാജിത – ഉഷണരാശി :കരപ്പുറത്തിന്റെ ഇതിഹാസംവിശ്വം – സുന്ദരികളും സുന്ദരന്മാരും കൊക്കഞ്ചിറ മറിയം – ആലാഹയുടെ പെണ്മക്കള്ജിതേന്ദ്രന് – മനുഷ്യന് ഒരു ആമുഖംശ്രീധരന് – ഒരു ദേശത്തിന്റെ കഥഭാര്ഗ്ഗവി – നീലവെളിച്ചംനീലകണ്ഠന് – എന്‍ മകജെ (അംബികാസുതന്‍ മങ്ങാട്)SK പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവല്‍ – പ്രവാസം (എം മുകുന്ദന്)റഷ്യന്‍ നോവലിസ്റ്റ് ദസ്തയോവ്സ്കി കഥാപാത്രമായി വരുന്ന നോവല്‍ – ഒരു സങ്കീര്‍ത്തനം പോലെ (പെരുമ്പടവം ശ്രീധരന്)അബ്രഹാം ലിങ്കന് കഥാപാത്രമായി വരുന്ന നോവല്‍ – ധര്‍മ്മ പുരാണംഇന്ദിരാഗാന്ധി കഥാപാത്രമായി വരുന്ന നോവല്‍ – വ്യക്തിയിലെ വ്യക്തി (വി പി മുഹമ്മദ്)ഇ എം എസ് നെ കഥാപാത്രമാക്കിയ നോവല്‍ – കേശവന്റെ വിലാപങ്ങള്‍ (എം മുകുന്ദന്)സി പി രാമസ്വാമി അയ്യര്‍ കഥാപാത്രമായി വരുന്ന നോവല്‍ – ഏണിപ്പടികള്‍ (തകഴി)ഇടപ്പള്ളിയെക്കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപ കാവ്യം – രമണന്കാളിദാസനെ നായകനാക്കി ഒ എന്‍ വി രചിച്ച കാവ്യം – ഉജ്ജയിനികേസരിയെ പരാമര്‍ശിക്കുന്ന വയലാറിന്റെ കവിത – മാടവനപ്പറബിലെ ചീതകര്ണന് പ്രധാന കഥാപാത്രമായി വരുന്ന നോവല്‍ – ഇനി ഞാന്‍ ഉറങ്ങട്ടെ (പി കെ ബാലകൃഷ്ണന്)