ആദി കവി – വാല്മീകി അരക്കവി – പൂനം നമ്പൂതിരി ഋതുക്കളുടെ കവി – ചെറുശ്ശേരി നമ്പൂതിരി പുതുമലയാണ്മതന്‍ മഹേശ്വരന്‍ – എഴുത്തച്ചന്‍ ജനകീയ കവി – കുഞ്ചന്‍ നമ്പ്യാര്‍
ഫലിത സാമ്രാട്ട് – കുഞ്ചന്‍ നമ്പ്യാര്‍ കവിത ചാട്ടവാറാക്കിയ കവി – കുഞ്ചന്‍ നമ്പ്യാര്‍ വാക്ദേവതയുടെ വീരഭടന്‍ – C V രാമന്‍ പിള്ള സാഹിത്യ പഞ്ചാനന്‍ – P K നാരായണ പിള്ള സരസ കവി മൂലൂര്‍ – S പദ്മനാഭ പണിക്കര്‍
ഭക്ത കവി – പി കുഞ്ഞിരാമന്‍ നായര്‍ ശക്തിയുടെ കവി – ഇടശ്ശേരി തൊഴിലാളി കവി – കെടാമംഗലം പപ്പുക്കുട്ടി മാതൃത്വത്തിന്‍റെ കവിയത്രി – ബാലാമണിയമ്മ ഗീതകങ്ങളുടെ കവി – M P അപ്പന്‍
വിപ്ലവത്തിന്‍റെ ശുക നക്ഷത്രം – കുമാരനാശാന്‍ സ്നേഹ ഗായകന്‍ – കുമാരനാശാന്‍ ആശയ ഗാംഭീരന്‍ – കുമാരനാശാന്‍ കാച്ചിക്കുറുക്കിയ കവിതകളുടെ കവി – വൈലോപ്പള്ളി ശ്രീധര മേനോന്‍ ശബ്ദ സുന്ദരന്‍ – വള്ളത്തോള്‍
ഉജ്ജ്വള ശബ്ദാഡ്യന്‍ – ഉള്ളൂര്‍ ഗാന ഗന്ധര്‍വന്‍ – ചങ്ങമ്പുഴ കൃഷ്ണപിള്ള മയ്യഴിയുടെ കഥാകാരന്‍ – M മുകുന്ദന്‍ കൂടല്ലൂരിന്‍റെ കഥാകാരന്‍ – M T തൃക്കൊട്ടൂരിന്‍റെ കഥാകാരന്‍ – U A ഖാദര്‍
പ്രകൃതി ഗായകന്‍ – ജി ശങ്കരക്കുറുപ്പ് പ്രകൃതിയുടെ ഉപാസകന്‍ – ജി ശങ്കരക്കുറുപ്പ് മൃത്യു ബോധത്തിന്‍റെ കവി – ജി ശങ്കരക്കുറുപ്പ് സിംബോളിക് കവി – ജി ശങ്കരക്കുറുപ്പ് പ്രതിരൂപാത്മക കവിതയുടെ കവി – ജി ശങ്കരക്കുറുപ്പ്
തൂലികാ പടവാളാക്കിയ കവി – വയലാര്‍ രാമ വര്‍മ വാക്കുകളുടെ മഹാബലി – പി കുഞ്ഞിരാമന്‍ നായര്‍ സ്പര്‍ശിച്ചാസ്വദിക്കാവുന്ന കവിതകളുടെ കവി – സുഗതകുമാരി കൃഷ്ണ ബിംബങ്ങളുടെ കവയിത്രി – സുഗതകുമാരി ദേശീയ സ്വാതന്ത്ര്യത്തിന്‍റെ കവി – വള്ളത്തോള്‍
വയനാടിന്‍റെ കഥാകാരി – പി.വത്സല നേത്രരോഗി – ഇ.വി.കൃഷ്ണപിള്ള വെട്ടത്തുനാടിന്‍റെ കവി – എഴുത്തച്ഛന്‍ വെട്ടത്തുനാടിന്‍റെ ആധുനിക കവി – വള്ളത്തോള്‍
പദം കൊണ്ട് പന്താടുന്ന പന്തളം – പന്തളം കേരളവര്‍മ മലയാളത്തിന്‍റെ പരിശുദ്ധി ബാലാമണിയമ്മ മലയാളത്തിന്‍റെ മുത്തശ്ശി വിഷാദത്തിന്‍റെ കവയിത്രി രാജലക്ഷ്മി വിഷാദത്തിന്‍റെ കഥാകാരി