കേരള വാല്മീകി – വള്ളത്തോള്‍ നാരായണ മേനോന്
കേരള ടെന്നിസന് – വള്ളത്തോള്‍ നാരായണ മേനോന്
കേരള ടാഗോര്‍ – വള്ളത്തോള്‍ നാരായണ മേനോന്
കേരള വ്യാസന് – കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്
കേരള പാണിനി – A R രാജ രാജ വര്‍മ
കേരള കാളിദാസന് – കേരള വര്‍മ വലിയ കോയി തമ്പുരാന്
കേരള സൂര്‍ദാസ് – പൂന്താനം നമ്പൂതിരി
കേരള തുളസീദാസ് – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
കേരള ചൂടാമണി – കുലശേഖര വര്മന്
കേരള ചോസര്‍ – ചീരാമ കവി
കേരള ഹോമര്‍ – അയ്യപ്പന് പിള്ള ആശാന്
കേരള സ്കോട്ട് – C V രാമന് പിള്ള
കേരള നെപ്പോളിയന് – പൊയ്കയില്‍ യോഹന്നാന്
കേരള ഇബ്സന് – N കൃഷ്ണപിള്ള
കേരള മാര്‍ക്ക് ട്വയിന് – വേങ്ങയില്‍ കുഞ്ഞിരാമന് നായര്‍
കേരള മയക്കോവ്സ്കി – കെടാമംഗലം പപ്പുക്കുട്ടി
കേരള മോപ്പസാങ്ങ് – തകഴി ശിവശങ്കരപ്പിള്ള
കേരള ഹെമിംഗ് വേ – M T വാസുദേവന്‍ നായര്‍
കേരള ജോണ്‍ ഗന്തര് – S K പൊറ്റക്കാട്
കേരള ഓര്‍ഫ്യൂസ് – ചങ്ങമ്പുഴ കൃഷ്ണപിള്ള
ക്രൈസ്തവ കാളിദാസന് – കട്ടക്കയം ചെറിയാന് മാപ്പിള
കേരള പുഷ്കിന് – ONV കുറുപ്പ്
കേരള എലിയറ്റ് – N N കക്കാട്
കേരള എമിലി ബ്രോണ്ഡി – രാജലക്ഷ്മി





