Skip to content
Best PSC Coaching Center in Kerala
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
Super Material For Free
Live Class
Join Our Study Group
+91 82 81 22 33 66
Refer A Friend
Supernotes by Civilianz
  • HOME
  • ABOUT US
    • ABOUT US
    • OUR TEAM
    • CAREER
  • COURSE
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • UPDATES
  • ENQUIRY
  • ACHIEVERS
  • FREE MATERIALS
    • FREE NOTES
    • FREE QUIZ
  • HOME
  • ABOUT US
    • ABOUT US
    • OUR TEAM
    • CAREER
  • COURSE
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • UPDATES
  • ENQUIRY
  • ACHIEVERS
  • FREE MATERIALS
    • FREE NOTES
    • FREE QUIZ
+91 82 81 22 33 66
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
Best PSC Coaching Center in Kerala
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS

പഞ്ചവത്സരപദ്ധതികള്‍

  • Home
  • പഞ്ചവത്സരപദ്ധതികള്‍
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape

ലോകത്തിലാദ്യമായി പഞ്ചവത്സരപദ്ധതി ആരംഭിച്ച രാജ്യം – റഷ്യ(1928)
(ജോസഫ്‌ സ്റ്റാലിന്‍)
ഇന്ത്യന്‍ പഞ്ചവത്സര പദ്ധതികളുടെ പിതാവ് – ജവഹര്‍ലാല്‍ നെഹ്രു
ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നത്
– ആസൂത്രണ കമ്മീഷന്‍
ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികളുടെ പ്ലാനിന് ‍അനുമതി നല്‍കുന്ന സ്ഥാപനം
– ദേശീയ വികസന സമിതി (NDC)

1-ാം പഞ്ചവത്സരപദ്ധതി(1951-1956)
കൃഷി, ജലസേചനം,ഗതാഗതം, വൈദ്യുതീകരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയ പദ്ധതി.
ഹാരോള്‍ഡ്‌ ഡോമര്‍ മാതൃക എന്നറിയപ്പെടുന്നു.
അടങ്കല്‍ തുക – 2069 കോടി
മുഖ്യ ആസൂത്രകന്‍ – K.N രാജ് (ആമുഖം തയ്യാറാക്കി)
Community development പദ്ധതിക്ക് തുടക്കം കുറിച്ചു
ഭക്രാനങ്കല്‍ , ഹിരാക്കുഡ് , മേട്ടൂര്‍ ഡാമുകള്‍ ‍എന്നിവ ഈ കാലയളവില്‍ ആണ് നിര്‍മ്മിച്ചത്
UGC commission, 5 IIT കള്‍ എന്നിവ ആരംഭിച്ചു
1952 ല്‍ ഇന്ത്യയിലാദ്യമായി കുടുംബാസൂത്രണം ആരംഭിച്ചു
AIIMS ആരംഭിച്ചു
2-ാം പഞ്ചവത്സരപദ്ധതി(1956-1961)
വ്യവസായത്തിന് മുന്‍‍‌തൂക്കം (ഖനന വ്യവസായം)
മഹാനലോബിസ് മാതൃക എന്നറിയപ്പെടുന്നു
1956 ല്‍ രണ്ടാം വ്യാവസായിക നയം പ്രഖ്യാപിച്ചു
ഭിലായ്, റൂര്‍ക്കേല , ദുര്‍ഗാപൂര്‍‍ എന്നീ സ്റ്റീല്‍ പ്ലാന്‍റുകള്‍ സ്ഥാപിച്ചു

3-ാം പഞ്ചവത്സരപദ്ധതി (1961-1966)
സമ്പത്ത് ഘടനയുടെ സ്വയം പര്യാപ്തത പ്രധാന ലക്ഷ്യം ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരം വികസനത്തിന്‌ ഊന്നല്‍
ഗാട്ഗില്‍ യോജന എന്നറിയപ്പെടുന്നു. , ജോണ്‍ സാന്‍ഡി & എസ്. ചക്രവര്‍ത്തി മോഡല്‍
1962 ലെ ഇന്‍ഡോ-ചൈന യുദ്ധം, 1965 ലെ ഇന്‍ഡോ-പാക് യുദ്ധം, മഴക്കുറവ് എന്നിവ പദ്ധതിയെ പ്രതികൂലമായി ബാധിച്ചു
ഏറ്റവും കുറഞ്ഞ ശരാശരി സാമ്പത്തിക വളര്‍ച്ച നേടിയ പദ്ധതി
ഹരിത വിപ്ലവം ആരംഭിച്ച പഞ്ചവത്സരപദ്ധതി
1966-1969 – plan holidays – ഹരിത വിപ്ലവം നടന്ന കാലഘട്ടം
4-ാം പഞ്ചവത്സരപദ്ധതി (1969-1974)
സ്ഥിരതയോട് കൂടിയ സാമ്പത്തിക വളര്‍ച്ച,സ്വയം പര്യാപ്ത എന്നിവയ്ക്ക് ഊന്നല്‍
അശോക്‌ രുദ്ര & അലന്‍ എസ് മാന്നേ മോഡല്‍
1969 ല്‍ ഒന്നാം ഘട്ട ബാങ്ക് ദേശസാല്‍ക്കരണം
1970 ല്‍ ധവള വിപ്ലവം ആരംഭിച്ചു
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം – 1974

5-ാം പഞ്ചവത്സരപദ്ധതി (1974-1979)
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പ്രധാന ലക്ഷ്യം
രൂപീകരിച്ചതും അവതരിപ്പിച്ചതും – D.N ധര്‍
ഇന്ദിരാഗാന്ധി 20 ഇന പരിപാടികള്‍ നടപ്പിലാക്കി
‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം മുഴക്കി
Indian national highway system, minimum needs programme എന്നിവ അവതരിപ്പിച്ചു
കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പിന്‍വലിക്കപ്പെട്ട ഏക പദ്ധതി
1978 ല്‍ ജനതാ സര്‍ക്കാര്‍ പദ്ധതി അവസാനിപ്പിച്ച് 1980 വരെ Rolling plan നടത്തി
Rolling plan എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഗുണ്ണാര്‍ മിര്‍ഡാല്‍
Asian Drama രചിച്ചത് – ഗുണ്ണാര്‍ മിര്‍ഡാല്‍
6-ാം പഞ്ചവത്സരപദ്ധതി(1980-1985)
ഗാന്ധിയന്‍ മാതൃക എന്നറിയപ്പെടുന്നു
സാമ്പത്തിക ഉദാരവല്‍ക്കരണം, വില നിയന്ത്രണം, തൊഴിലില്ലായ്മ നിര്‍മാര്‍ജനം എന്നിവ ലക്ഷ്യം
NABARD 1982 ല്‍ രൂപീകരിച്ചു
TRYSEM, NREP, IRDP എന്നിവ ആരംഭിച്ചു

7-ാം പഞ്ചവത്സരപദ്ധതി (1985-1990)
IT മേഖലയിലെ വളര്‍ച്ച, വിവരസാങ്കേതികവിദ്യയിലൂടെ ത്വരിതഗതിയിലുള്ള വ്യാവസായിക വളര്‍ച്ച
Sam Pithroda മോഡല്‍ എന്നറിയപ്പെടുന്നു
1991 – 1992 – വാര്‍ഷിക പദ്ധതി

8-ാം പഞ്ചവത്സരപദ്ധതി (1992-1997)
അടിസ്ഥാന ലക്ഷ്യം മനുഷ്യ വികസനം
മന്‍മോഹന്‍ പ്ലാന്‍ ,ജോണ്‍ W മില്ലര്‍ മോഡല്‍ എന്നറിയപ്പെടുന്നു
ഇന്ത്യ WTO ല്‍ അംഗമായി (1995)
പുത്തന്‍ സാമ്പത്തിക നയം P.V നരസിംഹ റാവു അവതരിപ്പിച്ചു
NSE, പഞ്ചായത്തീരാജ് എന്നിവ നിലവില്‍ വന്നു
Pradhan Mantri Rozgar Yojana ആരംഭിച്ചു

9-ാം പഞ്ചവത്സരപദ്ധതി (1997-2002)
സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാര്‍ഷികത്തില്‍ ആരംഭിച്ച പദ്ധതി
ജനകീയ പദ്ധതി എന്നറിയപ്പെടുന്നു
ജനകീയാസൂത്രണം ആരംഭിച്ച പദ്ധതി
8 അടിസ്ഥാന സൌകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി
കൃഷി,ഗ്രാമവികസനം എന്നിവയ്ക്കും ഊന്നല്‍
കുടുംബശ്രീ ആരംഭിച്ചത് 9-ാം പഞ്ചവത്സരപദ്ധതി കാലത്താണ്
10-ാം പഞ്ചവത്സരപദ്ധതി (2002-2007)
കേരളാ വികസന പദ്ധതി എന്നറിയപ്പെടുന്നു
സ്ത്രീ ശാക്തീകരണം ആരംഭിച്ച പദ്ധതി
പ്രതിവര്‍ഷം 8% സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് 7.8% ല്‍ എത്തിക്കാന്‍ സാധിച്ചു
പ്രധാന ലക്‌ഷ്യം – മൂലധന നിക്ഷേപം വര്‍ധിപ്പിക്കല്‍
11-ാം പഞ്ചവത്സരപദ്ധതി (2007-2012)
ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നറിയപ്പെടുന്നു
ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂട്ടുക,മാതൃ മരണ നിരക്ക് കുറയ്ക്കുക, വന വിസ്തൃതി കൂട്ടുക എന്നിവ ലക്ഷ്യങ്ങള്‍
ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതക്ക് ഊന്നല്‍

12-ാം പഞ്ചവത്സരപദ്ധതി (2012-2017)
ത്വരിതഗതിയിലുള്ള വളര്‍ച്ച, എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള വളര്‍ച്ച,
സുസ്ഥിരം വളര്‍ച്ച എന്നിവ ലക്ഷ്യങ്ങള്‍
പ്രതീക്ഷിച്ച വളര്‍ച്ച നിരക്ക് 9% , 8% നേടി

Icon-facebook Icon-instagram Icon-linkedin2 Telegram Icon-youtube

Courses

  • PSC
  • RRB
  • SSC
  • DEVASWOM BOARD
  • OTHERS

Discover

  • UPDATES
  • FREE CLASS
  • CAREER

Find Us!

6th Floor, Axis Tower, SS Kovil Rd, Thiruvananthapuram, Kerala 695001

supernotes@civilianz.com

+91 82 81 22 33 66

Copyright 2026 Super Notes | All Rights Reserved
DEGREE LEVEL SQUAD BATCH Starts soo...

← Back

Thank you for your response. ✨

Supernotes by CivilianzSupernotes by Civilianz