ചെറുകാട് , മലങ്കാടന്‍ – ഗോവിന്ദ പിഷാരടി
അക്കിത്തം – അക്കിത്തം അച്യുതന് നമ്പൂതിരി
അഭയദേവ് – അയ്യപ്പന് പിള്ള
അയ്യനേത്ത് – A P പത്രോസ്
ആനന്ദ് – P സച്ചിതാനന്ദ്
ആഷാ മേനോന് – K ശ്രീകുമാര്‍
ആറ്റൂര്‍ – ആറ്റൂര്‍ കൃഷ്ണ പിഷാരടി
ആര് സു – ആര് . സുരേന്ദ്രന്
ഇടമറുക് – T C ജോസഫ് ഇടമറുക്
ഇന്ദു ചൂടന്‍ – K K നീലകണ്ഠന്
E V – E V കൃഷ്ണ പിള്ള
E M കോവൂര്‍ – K മാത്യു ഐപ്പ്
ഏകലവ്യന് – K M മാത്യു
M P കളയ്ക്കാട് – അയ്യപ്പന് പിള്ള
M P അപ്പന് – M പൊന്നപ്പന്
N V – N V കൃഷ്ണ വാര്യര്‍
S K പൊറ്റക്കാട് – ശങ്കരന്‍കുട്ടി പൊറ്റക്കാട്
ഒളപ്പമണ്ണ – സുബ്രമണ്യന്‍ നമ്പൂതിരി
ഓംചേരി – N നാരായണ പിള്ള
O N V – ഒറ്റപ്ലായ്ക്കല്‍ നീലകണ്ഠ വെലുക്കുറുപ്പ്
കടമ്മനിട്ട – കടമ്മനിട്ട രാമകൃഷ്ണന്
കട്ടക്കയം – കട്ടക്കയത്ത് ചെറിയാന് മാപ്പിള
കപിലന് – K പദ്മനാഭന് നായര്‍
കല്‍ക്കി – R കൃഷ്ണമൂര്‍ത്തി
കാനം കാനം – E J ഫിലിപ്പ്
കാവാലം – കാവാലം നാരായണ പണിക്കര്‍
കാരൂര്‍ – കാരൂര്‍ നീലകണ്ഠ പിള്ള
കുഞ്ഞുണ്ണി – അതിയാരത്ത് കുഞ്ഞുണ്ണി നായര്‍
ജി – ജി ശങ്കരക്കുരുപ്പ്
D C -ഡോമിനിക് ചാക്കോ കിഴക്കേമുറി
തകഴി – തകഴി ശിവശങ്കരപ്പിള്ള
കൃഷ്ണ ചൈതന്യ – K K നായര്‍
ചാണക്യന് – V T ഇന്ദു ചൂടന്‍
കര്‍മസാക്ഷി – A P ഉദയഭാനു
കേരളപുത്രന്‍ – A മാധവന്
കോഴിക്കോടന്‍ – A അപ്പുക്കുട്ടന് നായര്‍
സുമംഗല – ലീല നമ്പൂതിരിപ്പാട്
ജയദേവന് – P ജനാര്‍ദന മേനോന്
കുട്ടമത്ത് – കുട്ടമത്ത് കുന്നിയൂര് കുഞ്ഞു കൃഷ്ണ കുറുപ്പ്
K N എഴുത്തച്ചന് – കെ നാരായണന് എഴുത്തച്ഛന്
തിരുമുമ്പ് – സുബ്രഹ്മണ്യന് തിരുമുമ്പ്
നകുലന് – റ്റി കെ ദ്വരൈ സ്വാമി
TOMS – V T തോമസ്
KGP നമ്പൂതിരി – K P ഗോവിന്ദന് നമ്പൂതിരി
സിനിക് – M വാസുദേവന്‍ നായര്‍
വിലാസിനി – M K മേനോന്
പ്രേംജി – M P ഭട്ടതിരിപ്പാട്
പുളിമാന – പുളിമാന പരമേശ്വരന് പിള്ള
പി – പി കുഞ്ഞിരാമന് നായര്‍
പമ്മന് – R P പരമേശ്വര മേനോന്
V K N – വടക്കെക്കൂട്ടാല നാരായണ മേനോന്
മാലി – മാധവന് നായര്‍
ശ്രീ – വൈലോപ്പള്ളി ശ്രീധര മേനോന്
സോമന് – തോപ്പില്‍ ഭാസി
മാമോനി – ഇന്ദിര ഗോസ്വാമി
തിക്കോടിയന് – കുഞ്ഞനന്തന് നായര്‍
നന്ദനാര്‍ – പി സി ഗോപാലന്
സഞ്ജയന് – മാണിക്കോത്ത് രാമുണ്ണി നായര്‍ (M R നായര്‍ )
ഇക്രാമന് – C R കേരള വര്‍മ
മീശാന്‍ – K S കൃഷ്ണ പിള്ള
ഉറൂബ് – P C കുട്ടികൃഷ്ണന്
വൈശാഖന് – M K ഗോപിനാഥന് നായര്‍
N K ദേശം – N കുട്ടി കൃഷ്ണ പിള്ള
തുളസീവനം – ആര്. രാമ ചന്ദ്രന് നായര്‍
കേസരി – വേങ്ങയില്‍ കുഞ്ഞിരാമന് നായര്‍
കാക്കനാടന് – ജോര്‍ജ് വര്‍ഗീസ്
അരുണന് – S k പൊറ്റക്കാട്