സ്വാര്‍ഥം * പരാര്‍ഥം
വിഘടനം * സംഘടനം
നെടിയ * കുറിയ
ഉന്നതം * നിമ്നം
ദൃഷ്ടം * അദൃഷ്ടം
അച്ഛം(തെളിഞ്ഞത്) * അനച്ഛം
കൃശം(മെലിഞ്ഞത്) * മേദുരം
സമഗ്രം * ഭാഗികം
ആവിര്‍ഭാവം * തിരോഭാവം
ആശ്രയം * നിരാശ്രയം
മണ്ഡനം * ഖണ്ഡനം
ഊഷ്മളം(ചൂടുള്ളത്) * ശീതളം
നികൃഷ്ടം * ഉല്‍കൃഷ്ടം
പോഷണം * ശോഷണം
തിക്തം * മധുരം
ഗുരുതം * ലഘുത്വം
ദുര്‍ഗമം * സുഗമം
ഉദ്ധതം * ശാന്തം
ശാന്തം * രൌദ്രം
ആമയം * നിരാമയം
സഹിതം * രഹിതം
സ്വാശ്രയം * പരാശ്രയം
വൃഷ്ടി * സമഷ്ടി
ആവരണം * അനാവരണം
ചഞ്ചലം * നിശ്ചലം
മോദം * ഖേദം
നിര്‍ഭയം * സഭയം
ആദിമം * അന്തിമം
കൃതജ്ഞത * കൃതഘ്നത
നിവൃത്തി * പ്രവൃത്തി
വന്ദിതം * നിന്ദിതം
ഉത്തമം * അധമം
മന്ദം * ശീഘ്രം
രക്ഷ * ശിക്ഷ
ദുഷ്പേര് * സല്‍പേര്
വിയോഗം * സംയോഗം
അണിയം * അമരം
മിഥ്യ * തഥ്യ
ജാഗരണം * സുഷുപ്തി ( ജാഗരണം – ഉണര്‍ന്നിരിക്കുന്ന അവസ്ഥ)
രഹിതം * സഹിതം
ഉച്ചം * നീചം
ആകുലം * നിരാകുലം
ബദ്ധം * മുക്തം
വൃഷ്ടി * സമഷ്ടി
ത്യാജ്യം * ഗ്രാഹ്യം
ഹിതം * അഹിതം
കുപിതന്‍ * മുദിതന്‍