Skip to content
Supernotes by Civilianz
  • HOME
  • ABOUT US
    • ABOUT US
    • OUR TEAM
  • COURSES
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • UPDATES
  • ENQUIRY
  • STUDENT LOGIN
  • REFER A FRIEND
Try for free
Supernotes by Civilianz
  • HOME
  • ABOUT US
    • ABOUT US
    • OUR TEAM
  • COURSES
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • UPDATES
  • ENQUIRY
  • STUDENT LOGIN
  • REFER A FRIEND

പഞ്ചായത്തീരാജ്

  • Home
  • പഞ്ചായത്തീരാജ്

പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്തത് – 1959 ഒക്ടോബർ 2 – രാജസ്ഥാനിലെ നാഗൂർ ജില്ല -നെഹ്റു

 

പഞ്ചായത്ത് രാജ് നിയമം ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് –  രാജീവ് ഗാന്ധി

 

പഞ്ചായത്തീരാജിന് ഭരണഘടന സാധുത നൽകണമെന്ന് ശുപാർശ – L M സിങ് വി കമ്മിറ്റി (നിയമിച്ചത് രാജീവ് ഗാന്ധി)

 

 

    പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ 73 ആം

    ഭേദഗതി പാസാക്കിയത് -1992 – നരസിംഹറാവു

 

പഞ്ചായത്ത് രാജ് നിയമം പാസാക്കിയ പ്രധാനമന്ത്രി പി വി നരസിംഹ റാവു

 

 

പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത് – 1993 ഏപ്രിൽ 24

 

           ഏപ്രിൽ 24 – പഞ്ചായത്ത് രാജ് ദിനം

 

ഇന്ത്യയിൽ ഗ്രാമസഭാ വർഷമായി ആഘോഷിച്ചത് – 1999 -2000

 

ത്രിതല പഞ്ചായത്ത് രാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വന്നത് – ബൽവന്ത് റായ് മേത്ത യുടെ ശുപാർശ പ്രകാരമാണ്

 

പഞ്ചായത്ത് രാജിന്‍റെ പിതാവ് – ബൽവന്ത് റായ് മേത്ത

 

 

കമ്മിറ്റി ഓൺ പഞ്ചായത്ത് രാജ് ഇൻസ്റ്റ്യൂഷൻ എന്നറിയപ്പെടുന്നത്- അശോക് മേത്താ കമ്മിറ്റി (അതിൽ ഇഎംഎസ് അംഗമായിരുന്നു)

 

മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് അശോക് മേത്ത കമ്മിറ്റിയാണ്

 

ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് – റിപ്പൺ പ്രഭു

 

ജനകീയ ആസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് –  എം എൻ റോയ്

 

പഞ്ചായത്ത് രാജിന്‍റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിന് വേണ്ടി 1985 ല്‍ പ്ലാനിംഗ് കമ്മീഷൻ നിയമിച്ച കമ്മറ്റി – ജി വി കെ റാവു കമ്മിറ്റി

 

 

 

 

 

 

 

കേരളത്തിൽ അധികാര  വികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി – സെൻ കമ്മിറ്റി

 

 

കേരള നിയമസഭാ പഞ്ചായത്ത് രാജ് നിയമപാസാക്കിയത് – 1994

 

 

തദ്ദേശസ്ഥാപനങ്ങൾ ചുമത്തുന്ന നികുതികൾ ഏതെല്ലാം?

  • കെട്ടിടനികുതി

  • പരസ്യ നികുതി

  • തൊഴിൽ നികുതി

  • വിനോദ നികുതി

© 2026 - EduBlink. All Rights Reserved. Proudly powered by DevsBlink
DEGREE LEVEL SQUAD BATCH Starts soo...

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

Supernotes by Civilianz
Sign inSign up

Sign in

Don’t have an account? Sign up
Lost your password?

Sign up

Already have an account? Sign in