ചെറുകാട് , മലങ്കാടന്‍ – ഗോവിന്ദ പിഷാരടി അക്കിത്തം – അക്കിത്തം അച്യുതന് നമ്പൂതിരി അഭയദേവ് – അയ്യപ്പന് പിള്ള അയ്യനേത്ത് – A P പത്രോസ് ആനന്ദ് – P സച്ചിതാനന്ദ് ആഷാ മേനോന് – K ശ്രീകുമാര്‍
ആറ്റൂര്‍ – ആറ്റൂര്‍ കൃഷ്ണ പിഷാരടി ആര് സു – ആര് . സുരേന്ദ്രന് ഇടമറുക് – T C ജോസഫ് ഇടമറുക് ഇന്ദു ചൂടന്‍ – K K നീലകണ്ഠന് E V – E V കൃഷ്ണ പിള്ള
E M കോവൂര്‍ – K മാത്യു ഐപ്പ് ഏകലവ്യന് – K M മാത്യു M P കളയ്ക്കാട് – അയ്യപ്പന് പിള്ള M P അപ്പന് – M പൊന്നപ്പന് N V – N V കൃഷ്ണ വാര്യര്‍
S K പൊറ്റക്കാട് – ശങ്കരന്‍കുട്ടി പൊറ്റക്കാട് ഒളപ്പമണ്ണ – സുബ്രമണ്യന്‍ നമ്പൂതിരി ഓംചേരി – N നാരായണ പിള്ള O N V – ഒറ്റപ്ലായ്ക്കല്‍ നീലകണ്ഠ വെലുക്കുറുപ്പ് കടമ്മനിട്ട – കടമ്മനിട്ട രാമകൃഷ്ണന്
കട്ടക്കയം – കട്ടക്കയത്ത് ചെറിയാന് മാപ്പിള കപിലന് – K പദ്മനാഭന് നായര്‍ കല്‍ക്കി – R കൃഷ്ണമൂര്‍ത്തി കാനം കാനം – E J ഫിലിപ്പ് കാവാലം – കാവാലം നാരായണ പണിക്കര്‍ കാരൂര്‍ – കാരൂര്‍ നീലകണ്ഠ പിള്ള കുഞ്ഞുണ്ണി – അതിയാരത്ത് കുഞ്ഞുണ്ണി നായര്‍
ജി – ജി ശങ്കരക്കുരുപ്പ് D C -ഡോമിനിക് ചാക്കോ കിഴക്കേമുറി തകഴി – തകഴി ശിവശങ്കരപ്പിള്ള കൃഷ്ണ ചൈതന്യ – K K നായര്‍ ചാണക്യന് – V T ഇന്ദു ചൂടന്‍
കര്‍മസാക്ഷി – A P ഉദയഭാനു കേരളപുത്രന്‍ – A മാധവന് കോഴിക്കോടന്‍ – A അപ്പുക്കുട്ടന് നായര്‍ സുമംഗല – ലീല നമ്പൂതിരിപ്പാട് ജയദേവന് – P ജനാര്‍ദന മേനോന്
കുട്ടമത്ത് – കുട്ടമത്ത് കുന്നിയൂര് കുഞ്ഞു കൃഷ്ണ കുറുപ്പ് K N എഴുത്തച്ചന് – കെ നാരായണന് എഴുത്തച്ഛന് തിരുമുമ്പ് – സുബ്രഹ്മണ്യന് തിരുമുമ്പ് നകുലന് – റ്റി കെ ദ്വരൈ സ്വാമി TOMS – V T തോമസ്
KGP നമ്പൂതിരി – K P ഗോവിന്ദന് നമ്പൂതിരി സിനിക് – M വാസുദേവന്‍ നായര്‍ വിലാസിനി – M K മേനോന് പ്രേംജി – M P ഭട്ടതിരിപ്പാട് പുളിമാന – പുളിമാന പരമേശ്വരന് പിള്ള പി – പി കുഞ്ഞിരാമന് നായര്‍ പമ്മന് – R P പരമേശ്വര മേനോന് V K N – വടക്കെക്കൂട്ടാല നാരായണ മേനോന് മാലി – മാധവന് നായര്‍
ശ്രീ – വൈലോപ്പള്ളി ശ്രീധര മേനോന് സോമന് – തോപ്പില്‍ ഭാസി മാമോനി – ഇന്ദിര ഗോസ്വാമി തിക്കോടിയന് – കുഞ്ഞനന്തന് നായര്‍ നന്ദനാര്‍ – പി സി ഗോപാലന്
സഞ്ജയന് – മാണിക്കോത്ത് രാമുണ്ണി നായര്‍ (M R നായര്‍ ) ഇക്രാമന് – C R കേരള വര്‍മ മീശാന്‍ – K S കൃഷ്ണ പിള്ള ഉറൂബ് – P C കുട്ടികൃഷ്ണന് വൈശാഖന് – M K ഗോപിനാഥന് നായര്‍
N K ദേശം – N കുട്ടി കൃഷ്ണ പിള്ള തുളസീവനം – ആര്. രാമ ചന്ദ്രന് നായര്‍ കേസരി – വേങ്ങയില്‍ കുഞ്ഞിരാമന് നായര്‍ കാക്കനാടന് – ജോര്‍ജ് വര്‍ഗീസ് അരുണന് – S k പൊറ്റക്കാട്