അറിയാനുള്ള ആഗ്രഹം – ജിജ്ഞാസ
അറിയാന്‍ ആഗ്രഹിക്കുന്നവന് – ജിജ്ഞാസു
പറയാനുള്ള ആഗ്രഹം – വിവക്ഷ
പറയാന്‍ ഉദ്ദേശിച്ചത് – വിവക്ഷിതം
പറയാന്‍ ആഗ്രഹിക്കുന്നവന് – വിവക്ഷു
വിശപ്പും ദാഹവും – പൈദാഹം
മക്കളില്ലാത്ത അവസ്ഥ – അനപത്യത
ഋഷിയെ സംബന്ധിക്കുന്നത് – ആര്‍ഷം
ഉയര്‍ച്ച ആഗ്രഹിക്കുന്നവന് – ഉത്കര്‍ഷേച്ഛു
ദ്രോണരുടെ പുത്രന് -ദ്രൌണി