Home truth – അപ്രിയസത്യംHooch tragedy – വ്യാജമദ്യദുരന്തംHighway man – പിടിച്ചുപറിക്കാരന് Poetic Trinity – കവിത്രയംWash dirty linen in public – വിഴുപ്പലക്കുകStill water runs deep –മിണ്ടാപ്പൂച്ച കലം ഉടയ്ക്കുംSpare the rod and spoil the child – ചെല്ലം പെരുത്താല്‍ ചിതലരിക്കുംOne who is driven to the wall – ഗതികെട്ടവന്To leave no stone unturned – സമഗ്രമായി അന്വേഷിക്കുകLeft-handed compliment – വിപരീതാര്‍ത്ഥ പ്രശംസLiving death – ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലുംDereliction of duty – കൃത്യവിലോപംA matter of opinion – തര്‍ക്ക വിഷയംBread and butter – ഉപ്പും ചോറുംBandy something about – കിംവദന്തി