വാഗാര്ത്ഥങ്ങള് – വാക്കും അര്‍ത്ഥവും
ശബ്ദാര്‍ത്ഥങ്ങള്‍ – ശബ്ദവും അര്‍ത്ഥവും
ചരാചരങ്ങള്‍ – ചരവും ആചരവും
കൈകാലുകള്‍ – കൈയും കാലും
മാതാപിതാക്കള്‍ – മാതാവും പിതാവും
സുഖദുഖം – സുഖവും ദുഖവും
വാദ്യമേളങ്ങള്‍ – വാദ്യവും മേളവും
രാപകല്‍ – രാവും പകലും
അഞ്ചാറ് – അഞ്ചോ ആറോ
പ്രിയജനവിരഹം – പ്രിയജനങ്ങളുടെ വിരഹം