ഉടജം – ആശ്രമം
കാരവം – കാക്ക
ജലജം – താമര
വയസ്യന് – കൂട്ടുകാരന്
നിണം – രക്തം
ക്ഷോണി – ഭൂമി
അനുകന്‍ – കാമുകന്
മനീഷ – ബുദ്ധി
വ്രീള – ലജ്ജ
രൂപഥം – കോഴി
നിനദം – നാദം
ഖാദകന് – ഭക്ഷിക്കുന്നവന്
ഖാതകന് – കുഴിക്കുന്നവന്
ഘാതകന് – കൊലയാളി
പനിമതി – ചന്ദ്രന്
നാകം – സ്വര്‍ഗ്ഗം
ദൌഹിത്രി – മകളുടെ മകള്‍
ഉപലം – കല്ല്
അംബുജം – താമര
അംബുദം – മേഘം
പൈദാഹം – വിശപ്പും ദാഹവും
പനസം – ചക്ക