Home truth – അപ്രിയസത്യം
Hooch tragedy – വ്യാജമദ്യദുരന്തം
Highway man – പിടിച്ചുപറിക്കാരന്
Poetic Trinity – കവിത്രയം
Wash dirty linen in public – വിഴുപ്പലക്കുക
Still water runs deep –മിണ്ടാപ്പൂച്ച കലം ഉടയ്ക്കും
Spare the rod and spoil the child – ചെല്ലം പെരുത്താല്‍ ചിതലരിക്കും
One who is driven to the wall – ഗതികെട്ടവന്
To leave no stone unturned – സമഗ്രമായി അന്വേഷിക്കുക
Left-handed compliment – വിപരീതാര്‍ത്ഥ പ്രശംസ
Living death – ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
Dereliction of duty – കൃത്യവിലോപം
A matter of opinion – തര്‍ക്ക വിഷയം
Bread and butter – ഉപ്പും ചോറും
Bandy something about – കിംവദന്തി